BCCI will not accept ICC general body meeting decisions<br />കഴിഞ്ഞ ദിവസം ഐസിസിയുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ് തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബിസിസഐ ഭരണസമിതി. ദുബായില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായിരുന്നില്ല അമിതാഭ് ചൗധരി.<br />#ICC #BCCI
